Reliance Jio is likely to launch its much awaited 4G feature phone priced as low as Rs.500,which would further stiffen competition in the telecom sector which Mukesh Ambani's venture has already disrupted.
സൗജന്യ ഡാറ്റാ ഓഫറുകള്‍ക്ക് പിന്നാലെ 500 രൂപയുടെ 4ജി ഫോണുമായി ജിയോ. ജൂലൈ 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരത്തിലോ ഫോണ്‍ വിപണിയിലെത്തും.